പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തില്‍ ബാലസാഹിത്യ ചര്‍ച്ച സംഘടിപ്പിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി സിജിതാ അനില്‍ ഉദ്ഘാടനം ചെയ്തു.ഡി. ശ്രീദേവി രചിച്ച ശലഭമഴ എന്ന ബാലസാഹിത്യ കൃതിയെ അടിസ്ഥാനമാക്കി ഡോ.മിനി സെബാസ്‌ററ്യന്‍ പ്രബന്ധം അവതരിപ്പിച്ചു.സമിതി പ്രസിഡന്റ് രവി പുലിയന്നൂര്‍ അദ്ധ്യക്ഷനായിരുന്നു.ജോണി ജെ പ്‌ളാത്തോട്ടം, തോമസ് മൂന്നാനപ്പള്ളി,ടോമി മാങ്കൂട്ടം, സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, ജോസ് മംഗലശ്ശേരി, ശിവദാസ് പുലിയന്നൂര്‍, ജയനാരായണന്‍ വി.എം.അബ്ദുള്ളാ ഖാന്‍,പി.എസ് മധുസൂദനന്‍ , രാജു അരീക്കര, അപ്പുക്കുട്ടന്‍ വള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍പങ്കെടുത്തു.





0 Comments