ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഏറ്റുമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിമുക്തി മരം ഒരുക്കി. ലഹരി വിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് വിമുക്തി ക്ലബ്ബാണ് വിമുക്തി മരം ഒരുക്കിയത്.
വിമുക്തി ക്ലബ് അംഗങ്ങളും അധ്യാപകരായ ആഷ്‌ലി ടെസ് ജോണ്‍, റ്റിറ്റിമോള്‍ പി.സി എന്നിവരും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കലോത്സവത്തിന് എത്തിച്ചേര്‍ന്നവര്‍ക്ക് വിമുക്തി മരം കൗതുക കാഴ്ചയായി.





0 Comments