Breaking...

9/recent/ticker-posts

Header Ads Widget

പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍



ഭാരത തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്ന പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ SIR കാര്യക്ഷമമായി നടപ്പാക്കുന്നതിനും എല്ലാ വോട്ടര്‍മാരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് റവന്യൂ ഉദ്യോഗസ്ഥരുടെയും ബിഎല്‍ഒ മാരുടെയും നേതൃത്വത്തില്‍ നടന്നു വരുന്നത് .  

പാലാ നിയോജകമണ്ഡലത്തിലെ കടനാട് വില്ലേജില്‍ ഇഞ്ചുകാവില്‍  103 വയസ്സുള്ള വോട്ടര്‍ക്ക് എന്റോള്‍മെന്റ് ഫോമുകള്‍ നല്‍കി. ജോസഫ് മൂലയില്‍തോട്ടത്തില്‍ എന്ന വോട്ടര്‍ക്ക് വില്ലേജ് ഓഫീസര്‍ ആന്‍സണ്‍ മാത്യുവിന്റെ സാന്നിധ്യത്തില്‍ വിനി കെ. വി. എന്റോള്‍മെന്റ് ഫോമുകള്‍ നല്‍കി.


Post a Comment

0 Comments