Breaking...

9/recent/ticker-posts

Header Ads Widget

സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു



തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 18 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍നിന്ന് വേതനാടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ (Rtd Police, NCC cadet, SPC cadet, EX NCC/SPC Cadet, EX Service ) തിരഞ്ഞെടുക്കുന്നു. താത്പര്യമുള്ളവര്‍ അഡ്രസ്സ് തെളിയിക്കു ന്ന രേഖയുമായി(adhar card, 2 passport photos, NCC/SPC Certificate, Bank pass book copy) Kidangoor പോലീസ് സ്റ്റേഷനില്‍ നേരിട്ടോ,  7994867135 എന്ന നമ്പരിലോ ബന്ധപ്പെടണം.



Post a Comment

0 Comments