കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികവും കളഭാഭിഷേകവും തിങ്കളാഴ്ച നടക്കും. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ബ്രഹ്‌മകലശാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ക്ക്. തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. പ്രസാദമൂട്ടുംഉണ്ടായിരിക്കും.





0 Comments