Breaking...

9/recent/ticker-posts

Header Ads Widget

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഗ്രീന്‍ പ്രോട്ടോക്കോള്‍



ഏറ്റുമാനൂര്‍ ഉപജില്ലാ കലോത്സവ വേദിയായ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നത്  സ്‌കൗട്ട്, ഗൈഡ് അംഗങ്ങള്‍ അടങ്ങിയ ഹരിത സേനയാണ്.  പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിച്ചു കൊണ്ടും പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ടുമാണ് സ്‌കൂളും പരിസരവും ഹരിതാഭ മായി നിലനിര്‍ത്തുന്നത്.  യുവജനോത്സവത്തിനെത്തുന്നവര്‍ക്ക് പാരിസ്ഥിതിക അവബോധം പകര്‍ന്നു നല്‍കാന്‍ ഹരിത സേനയുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയുന്നു.



Post a Comment

0 Comments