പാലാ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ലോക പ്രമേഹ ദിനാചരണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ സന്ദേശം നല്‍കി. എന്‍ഡോക്രൈനോളജി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ.ആനന്ദ്.എസ്, ഡോ.ജോണ്‍സ് ടി ജോണ്‍സണ്‍ എന്നിവര്‍ ബോധവല്‍ക്കരണ സന്ദേശം നല്‍കി.





0 Comments