Breaking...

9/recent/ticker-posts

Header Ads Widget

ബി ഹരികുമാറിനെ ചൂരക്കുളങ്ങര ദേവീവിലാസം എന്‍.എസ്.എസ് കരയോഗം ആദരിച്ചു



പാട്ടെഴുത്തിന്റെ വഴിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഗാനരചയിതാവും അഭിനേതാവും ആയ ഹരി ഏറ്റുമാനൂര്‍ എന്നറിയപ്പെടുന്ന ബി ഹരികുമാറിനെ ചൂരക്കുളങ്ങര ദേവീവിലാസം എന്‍.എസ്.എസ്  കരയോഗം ആദരിച്ചു. വി സാംബശിവന്‍ അഭിനയിച്ച പല്ലാങ്കുഴി സിനിമയുടെ നിര്‍മാതാവ് കൂടിയാണ് ഹരി ഏറ്റുമാനൂര്‍. 

സമ്മേളനത്തില്‍ ഗോപാലകൃഷ്ണപ്പണിക്കര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്  ദിലീപ് , വൈസ് പ്രസിഡന്റ്  Dr. ഗോപാലകൃഷ്ണന്‍ നായര്‍, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പി.ആര്‍, ഗോപന്‍ അമ്പാട്ട്,  സതി കെ നായര്‍ എന്നിവര്‍ സംസാരിച്ചു. ഹരി ഏറ്റുമാനൂരിന്റെ രചനകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പ്രദര്‍ശനവും നടന്നു.


Post a Comment

0 Comments