കൊച്ചുകൊട്ടാരം സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ഫയര്‍ സ്റ്റേഷനിലെ കാഴ്ചകളും പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് കൗതുകമായി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ നവനീത് കൃഷ്ണന്‍ കുട്ടികളുമായി സംവദിക്കുകയും സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു.





0 Comments