വിവിധയിനം പെയിന്റുകളുടെ ഹോള്‍സെയില്‍-റിട്ടെയില്‍ വിപണന രംഗത്ത് 31 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ഞാവള്ളിക്കുന്നേല്‍ ഗ്രൂപ്പിന്റെ മള്‍ട്ടി ബ്രാന്‍ഡഡ് ഷോറൂം പൈകയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇടമറ്റം ജംഗ്ഷനില്‍ ഞാവള്ളിക്കുന്നേല്‍ ആര്‍ക്കേഡില്‍ ഞാവള്ളിക്കുന്നേല്‍ പെയിന്റ്‌സിന്റെ ഉദ്ഘാടനം ജോസ് K മാണി MP നിര്‍വ്വഹിച്ചു. മാണി സി കാപ്പന്‍ MLA മുഖ്യാതിഥിയായിരുന്നു.





0 Comments