പാലാ നഗരത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബോംബ് സ്‌ക്വാഡ് പാലായില്‍ വ്യാപക പരിശോധന നടത്തിയത്. ബസ് സ്റ്റാന്‍ഡുകളിലും പൊതുസ്ഥലങ്ങളിലും പരിശോധന നടന്നു. ഡല്‍ഹിയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നത്.





0 Comments