നിയന്ത്രണം വിട്ട കാര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം മരത്തില്‍ ഇടിച്ചു തകര്‍ന്നു. ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ബസ് കാത്തുനിന്ന യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം മുന്നോട്ടു പാഞ്ഞ കാര്‍ മരത്തിലിടിച്ച് തകരുകയായിരുന്നു. അപകടത്തില്‍ കാര്‍ യാത്രികരായ ഏറ്റുമാനൂര്‍ സ്വദേശികളായ അച്ഛനും മകള്‍ക്കും സാരമായി പരിക്കേറ്റു. ബസ് കാത്തുനിന്ന യാത്രക്കാരന്‍ നിസ്സാര പരുക്കളുടെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം. ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു. ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലെ പാര്‍ക്കിംഗ് കരാറുകാരുടെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ട് കാറിലുണ്ടായിരുന്നത്.





0 Comments