Breaking...

9/recent/ticker-posts

Header Ads Widget

മാനത്തൂരില്‍ കാറും ഓമ്‌നി വാനും കൂട്ടിയിടിച്ചു.



തൊടുപുഴ- പാലാ റൂട്ടില്‍ മാനത്തൂരില്‍ കാറും ഓമ്‌നി വാനും കൂട്ടിയിടിച്ചു. ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപം  ഉച്ചയോടെയാണ്  അപകടം ഉണ്ടായത്. ഇടവഴിയില്‍ നിന്നും റോഡിലേക്ക് കയറി മുന്നോട്ടുപോയ ഓമ്‌നിയുടെ പുറകില്‍ തൊടുപുഴയില്‍ നിന്നും എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.  മാരുതി വാന്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും താഴേക്ക് വീഴുകയും ചെയ്തു. മാരുതി വാന്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Post a Comment

0 Comments