Breaking...

9/recent/ticker-posts

Header Ads Widget

ഇട്ടിയവിര ദേവസ്യ അന്തരിച്ചു



 കിഴപറയാര്‍ ചുമപ്പുങ്കല്‍ ഇട്ടിയവിര ദേവസ്യ (ജോര്‍ജ് പൂവേലില്‍-91) അന്തരിച്ചു. ഭാര്യ: ഏലിയാമ്മ (സെലിനാമ്മ) കാവാലം നെടുംപറമ്പില്‍ കുടുംബാംഗം. മക്കള്‍: പി.എസ്.അബ്രഹാം (സിബിച്ചന്‍) തോപ്രാംകുടി, രാജു സെബാസ്റ്റ്യന്‍ ഭരണങ്ങാനം, ഷിബു സെബാസ്റ്റ്യന്‍ (ഷിബു പൂവേലില്‍) ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം, ഷീബ ജയ്സണ്‍ പാറേക്കാട്ട്, പൂവരണി.

മരുമക്കള്‍:

എത്സമ്മ നെടുംപറമ്പില്‍ കാഞ്ഞിരമറ്റം, ഷൈനി രാജു വെട്ടുവയലില്‍ കാഞ്ഞിരമറ്റം, റാണി ഷിബു പൊരുന്നോലില്‍ കുമ്പുക്കല്‍ നീലൂര്‍, ജയ്സണ്‍ പാറേക്കാട്ട് പൂവരണി.

വെള്ളിയാഴ്ച രാവിലെ 10ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.





Post a Comment

0 Comments