Breaking...

9/recent/ticker-posts

Header Ads Widget

പോസ്റ്റര്‍ ഉള്‍പ്പെടെയുള്ളവ തയ്യാറാക്കുന്ന തിരക്കിലാണ് ഫ്‌ളക്‌സ് പ്രിന്റിംഗ് യൂണിറ്റുകള്‍



തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ് പടിവാതില്ക്കല്‍ എത്തിയതോടെ സ്ഥാനാര്‍ത്ഥി പ്രചരണത്തിനായുള്ള പോസ്റ്റര്‍ ഉള്‍പ്പെടെയുള്ളവ തയ്യാറാക്കുന്ന തിരക്കിലാണ് ഫ്‌ളക്‌സ് പ്രിന്റിംഗ് യൂണിറ്റുകള്‍.  പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കുറഞ്ഞ സമയം കൊണ്ടാണ് പോസ്റ്ററുകള്‍ നിര്‍മ്മിക്കുന്നത്.



Post a Comment

0 Comments