കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ പുന്നത്തുറ ശാഖയുടെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു. ജില്ലാ പ്രസിഡന്റ് സാബു PK ഉദ്ഘാടനം ചെയ്തു. വിജയന്‍ കുറ്റുവേലിക്കുഴിയുടെ വസതിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ സന്തോഷ് KC അധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി ഷാജിമോന്‍ PV മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി രാജീവ് പി ആര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.എം മനോജ്, ഗീതാ രമണന്‍, ഓമന മണി, ശ്രീജ അനില്‍, മോഹനന്‍ KK , രാജു KV തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments