Breaking...

9/recent/ticker-posts

Header Ads Widget

സെന്റ് ഗ്രിഗോറിയോസ് പള്ളി ശതാബ്ദി ആഘോഷ നിറവില്‍



കിഴപറയാര്‍ സെന്റ് ഗ്രിഗോറിയോസ് പള്ളി ശതാബ്ദി ആഘോഷ നിറവില്‍. 1926 ല്‍ സ്ഥാപിതമായ കിഴ പറയാര്‍ പള്ളിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ നിര്‍വ്വഹിക്കും.



Post a Comment

0 Comments