Breaking...

9/recent/ticker-posts

Header Ads Widget

എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് അകലക്കുന്നം കണ്‍വന്‍ഷന്‍



അകലക്കുന്നം പഞ്ചായത്ത് എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അകലക്കുന്നം പഞ്ചായത്ത് ഹാളില്‍ നടന്നു.  എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫസര്‍ ലോപ്പസ് മാത്യു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജയ്മോന്‍ പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷനായിരുന്നു. അയര്‍ക്കുന്നം ഏരിയ സെക്രട്ടറി പിഎന്‍ ബിനു, സി പി ഐ ജില്ലാ കമ്മറ്റിയംഗം അഡ്വ. റ്റി പി പ്രദീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ബി സുരേഷ് കുമാര്‍, നിമ്മി ടിങ്കിള്‍ രാജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ബെറ്റി റോയി, ബെന്നി വടക്കേടം, ജ്യോതി ബാലകൃഷ്ണന്‍, മാത്തുക്കുട്ടി ഞായര്‍കുളം, സി പി ഐ എം അയര്‍ക്കുന്നം ഏരിയ കമ്മറ്റിയംഗം ടി എസ് ജയന്‍  എം എ ബേബി  തുടങ്ങിയവര്‍ സംസാരിച്ചു. 
എല്‍ ഡി എഫ് അകലക്കുന്നം പഞ്ചായത്ത് ചെയര്‍മാനായി ജയ്മോന്‍ പുത്തന്‍പുരയ്ക്കല്‍,സെക്രട്ടറി റ്റി എസ് ജയന്‍, കണ്‍വീനര്‍ എം എ ബേബി, രക്ഷാധികാരികളായി ജേക്കബ് തോമസ്, അഡ്വ.കെ എസ് ശശികുമാര്‍, രാജശേഖരന്‍ നായര്‍, ജോര്‍ജ്ജ് തോമസ് മൈലാടി എന്നിവരെ തെരഞ്ഞെടുത്തു.




Post a Comment

0 Comments