Breaking...

9/recent/ticker-posts

Header Ads Widget

എല്‍ഡിഎഫ് ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വികസന സന്ദേശ ജാഥ നടത്തി.



ഏറ്റുമാനൂര്‍ നഗരസഭയുടെ  കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വികസന സന്ദേശ ജാഥ നടത്തി. 

സിപിഎം ഏരിയ കമ്മിറ്റി അംഗം ടി.വി. ബിജോയ് ജാഥാ ക്യാപ്റ്റനും, കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് അഡ്വ സിബി വെട്ടൂര്‍ വൈസ് ക്യാപ്റ്റനും, സെക്രട്ടറി കെ.വി. പുരുഷന്‍ മാനേജറും ആയുള്ള സംഘമാണ് നഗരസഭ പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയത്. ഇടതുപക്ഷ നേതാക്കളായ പി.എസ്. വിനോദ്, പി.എല്‍. വര്‍ക്കി, എം.കെ സുഗതന്‍ തുടങ്ങിയവര്‍നേതൃത്വം നല്‍കി.


Post a Comment

0 Comments