Breaking...

9/recent/ticker-posts

Header Ads Widget

മങ്കര കലുങ്ക് ജംഗ്ഷനില്‍ ഡ്രെയിനേജ് സംവിധാനം ഒരുങ്ങുന്നു




ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മങ്കര കലുങ്ക് ജംഗ്ഷനില്‍ ഡ്രെയിനേജ് സംവിധാനം ഒരുങ്ങുന്നു. റോഡ് വികസനത്തിന്റെ ഭാഗമായാണ് ശാസ്ത്രീയമായ ഡ്രൈയിനേജ് സംവിധാനവും ചേര്‍ന്ന് തറയോടുകള്‍ പാകി പാതയോരവും മനോഹരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നത്.  

കാടുപിടിച്ചു നിന്നിരുന്ന പ്രദേശത്തെ വെയിറ്റിംഗ് ഷെഡില്‍ സുരക്ഷിതമായി യാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കുവാന്‍ കഴിയുന്ന സാഹചര്യവും ഒരുങ്ങുകയാണ്. ഏറ്റുമാനൂര്‍ ക്ഷേത്ര കിഴക്കേനട റോഡും, തവളക്കുഴി - വള്ളിക്കാട് റോഡും സന്ധിക്കുന്നത് മങ്കര കലുങ്ക്  ജംഗ്ഷനിലാണ്.


Post a Comment

0 Comments