പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ലോക റേഡിയോളജി ദിനാചരണം നടന്നു. . ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഡോ.ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ ഉദ്ഘാടനം ചെയ്തു. ഡോ.പൗളിന്‍ ബാബു, റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ.രാജേഷ് ആന്റണി, ഡോ.രചന ജോര്‍ജ്, ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ബ്രി?ഗേഡിയര്‍ ഡോ.എം.ജെ.ജേക്കബ്, റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ.സോണ്‍സ് പോള്‍, സീനിയര്‍ മെഡിക്കല്‍ ഫിസിസ്റ്റ് അരുണ്‍ദേവ് സി.വി എന്നിവര്‍ പ്രസംഗിച്ചു. വിവിധ റേഡിയോളജി ഉപകരണങ്ങളുടെ മാതൃകകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.


.webp)


0 Comments