Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ മൊബൈല്‍ ഷോപ്പില്‍ മോഷണം.



പാലായില്‍ മൊബൈല്‍ ഷോപ്പില്‍ മോഷണം. റിവര്‍വ്യൂ റോഡില്‍ പ്രവര്‍ത്തിക്കുന്ന അണ്ണന്‍സ് മൊബെല്‍ ഷോപ്പിലാണ് മോഷണം നടന്നത്.  12 പുതിയ മൊബൈല്‍ ഫോണുകളും സര്‍വ്വീസിനായി നല്‍കിയിരുന്ന മൊബൈലുകളുമാണ് മോഷണം പോയത്. 
രാവിലെ കടയുടമ എത്തിയപ്പോള്‍ കടയുടെ പൂട്ടുകള്‍ തകര്‍ത്ത് മോഷണം നടന്നതായി കണ്ടതോടെ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൊബൈലുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പണം നഷ്ടപ്പെട്ടിട്ടില്ല. കടയിലെ CCTV യും തകര്‍ത്ത നിലയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.


Post a Comment

0 Comments