Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയുടെ തെരുവുനായ ഷെല്‍ട്ടര്‍ കാടുകയറി നശിച്ച നിലയില്‍



പൊതുഇടങ്ങളില്‍ നിന്നും  തെരുവുനായ്ക്കളെ നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ  തെരുവ് നായ സംരക്ഷണത്തിനായ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ച പാലാ നഗരസഭയുടെ പ്രവര്‍ത്തനവും ശ്രദ്ധേയമായിരുന്നു.

 2014 ലാണ് നഗരസഭയുടെ നേതൃത്വത്തില്‍ തെരുവ് നായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ നിര്‍മ്മിച്ചത്. വര്‍ഷങ്ങളോളം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം  നായ്ക്കളെ പൂട്ടിയിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലമാണ് ഉപേക്ഷിക്കപ്പെട്ടത്. ഇപ്പോള്‍ പാര്‍ക്ക് കാടുകയറി നശിച്ച നിലയില്‍ ആണ്.


Post a Comment

0 Comments