ശിശുദിന ആഘോഷങ്ങളോടനുബന്ധിച്ച് പാലാ സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ വര്‍ണാഭമായ ശിശുദിന റാലി സംഘടിപ്പിച്ചു. കൊച്ചു ചാച്ചാജിമാര്‍ അണിനിരന്ന റാലി കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി. ചാച്ചാജിമാര്‍, സൈനികര്‍, ഭാരതാംബമാര്‍, മണവാട്ടിമാര്‍, വിശുദ്ധര്‍ തുടങ്ങി വിവിധ വേഷങ്ങള്‍ അണിഞ്ഞെത്തിയ കുട്ടികള്‍ കൗതുക കാഴ്ചയായി .





0 Comments