Breaking...

9/recent/ticker-posts

Header Ads Widget

രഞ്ജിത് ജി മീനാഭവന്‍ ളാലം ബ്ലോക്ക് പഞ്ചായത്തിലേക്ക് മുത്തോലി ഡിവിഷനില്‍ നിന്നും മത്സരിക്കുന്നു.



മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവന്‍ ളാലം  ബ്ലോക്ക് പഞ്ചായത്തിലേക്ക് മുത്തോലി ഡിവിഷനില്‍ നിന്നും NDA സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. പഞ്ചായത്തംഗമെന്ന നിലയില്‍ കഴിഞ്ഞ 15 വര്‍ഷക്കാലത്തെ ജനകീയ പ്രവര്‍ത്തന ശൈലിയും വികസന പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് രഞ്ജിത് വീണ്ടും ജനവിധി തേടുന്നത്.



Post a Comment

0 Comments