ശബരിമല മണ്ഡല മഹോത്സവത്തിന് തുടക്കമായതോടെ അയ്യപ്പ ഭക്തര്‍ക്കായി വിവിധ ഇനം മാലകളും പൂജാദവ്യങ്ങളും വ്യാപാരസ്ഥാപനങ്ങളില്‍ സുലഭമായി. ശബരിമലയാത്രക്കായി ഇരുമുടി തോള്‍സഞ്ചി, കറുപ്പും കാവിയും നിറത്തിലുമുള്ള മുണ്ടുകള്‍ എന്നിവയും കെട്ടുമുറുക്കിനായി നെയ്യും തേങ്ങയും അവിലും മലരും ശര്‍ക്കരയും അടക്കമുള്ള വിവിധ സാമഗ്രികളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.





0 Comments