ഐങ്കൊമ്പ് മണക്കാട്ട് ഇല്ലം എം.എസ് വാസുദേവന്‍ നമ്പൂതിരി (86) നിര്യാതനായി. മുന്‍ ഡെപ്യൂട്ടി കളക്ടറും ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ രക്ഷാധികാരിയുമായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 09.30ന് ഇല്ലവളപ്പില്‍.
മക്കള്‍
സുജാതാ മാധവന്‍ നമ്പൂതിരി രാമപുരം
നാരായണന്‍ നമ്പൂതിരി കോട്ടയം (ദശാവതാരചാര്‍ത്ത് ആചാര്യന്‍)
ബിജു കൊല്ലപ്പള്ളി (ആദിത്യ ടൂര്‍സ് പാലാ)




0 Comments