Breaking...

9/recent/ticker-posts

Header Ads Widget

കട്ടച്ചിറ കളരിക്കല്‍ ഗോപാലകൃഷ്ണന്‍ നായര്‍ (92) നിര്യാതനായി.



കിടങ്ങൂര്‍ കട്ടച്ചിറ കളരിക്കല്‍ ഗോപാലകൃഷ്ണന്‍ നായര്‍ (92) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍.  മക്കള്‍ മഹേഷ് ജി നായര്‍ (LIC of India), ബിനോയ് ജി നായര്‍, മരുമക്കള്‍ - മിനി (കുമാരനല്ലൂര്‍) രേഖ (പൊന്‍കുന്നം). കിടങ്ങൂരിലെ മുന്‍ വ്യാപാരിയായിരുന്നു.




Post a Comment

0 Comments