കിടങ്ങൂരില്‍ ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് LDF, UDF ,NDA മുന്നണികള്‍. മൂന്നു മുന്നണികള്‍ക്കും ശക്തമായ വേരോട്ടമുള്ള കിടങ്ങൂരില്‍ തങ്ങളുടെ സ്വാധീനമുറപ്പിക്കാന്‍ ശക്തമായ പ്രചരണ തന്ത്രങ്ങളുമായാണ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2020 ലെ തെരഞ്ഞടുപ്പില്‍ ആര്‍ക്കം ഭൂരിപക്ഷമില്ലാതിരുന്നതോടെ കിടങ്ങൂരിലെ ഭരണമാറ്റങ്ങള്‍ സംസ്ഥാന തലത്തില്‍ ചര്‍ച്ചയായിരുന്നു.





0 Comments