പൈക കപ്പേളയില്‍ അമലോല്‍ഭവ മാതാവിന്റെ ജൂബിലി തിരുനാളിന് കൊടിയേറി. പാലാ രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍ ജോസഫ് തടത്തില്‍ തിരുനാള്‍ കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. ഡിസംബര്‍ 12 ന് വൈകീട്ട അഞ്ചുമണിക്ക് റവ. ഫാദര്‍ ജോര്‍ജ് പൊന്നം വരിക്കയില്‍ ആഘോഷമായ സുറിയാനി കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ആറ് മുപ്പതിന് ജപമാല പ്രദക്ഷിണവും, 7.30ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന നാടകവുംഅരങ്ങേറും.





0 Comments