Breaking...

9/recent/ticker-posts

Header Ads Widget

ജൂബിലി തിരുനാളാഘോഷത്തിന് പാലാ ഒരുങ്ങി



അമലോത്ഭവ ജൂബിലി തിരുനാളാഘോഷത്തിന് പാലാ ഒരുങ്ങി. പാലാ നഗരം വെള്ളിമേലാപ്പണിഞ്ഞപ്പോള്‍  ളാലം ജംഗ്ഷനില്‍ ഉയര്‍ന്ന 80 അടി ഉയരമുള്ള അലങ്കാരപന്തല്‍ വിസ്മയക്കാഴ്ചയായി. ഡിസംബര്‍ 8 നാണ് പ്രസിദ്ധമായ ജൂബിലി തിരുനാളാഘോഷം നടക്കുന്നത്. 



Post a Comment

0 Comments