Breaking...

9/recent/ticker-posts

Header Ads Widget

വിവിധ കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗികളുടെ വിതരണം



തദ്ദേശ സ്വയം ഭരണസ്ഥാപന തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗികളുടെ വിതരണം വിവിധ കേന്ദ്രങ്ങളില്‍  നടന്നു. ജില്ലയില്‍ 11 ബ്ലോക്ക് കേന്ദ്രങ്ങളിലും നഗരസഭാ കേന്ദ്രങ്ങളിലും പോളിംഗ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങി. ഇലക്ടോണിക് വോട്ടിംഗ് മെഷീനുകളടക്കമുള്ള സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തുകളിലെത്തി ക്രമീകരണങ്ങളാരംഭിച്ചു.



Post a Comment

0 Comments