Breaking...

9/recent/ticker-posts

Header Ads Widget

പരസ്യ പ്രചരണത്തിന് ആവേശോജ്വല സമാപനം



തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ആവേശോജ്വല സമാപനം. LDF, UDF, NDA മുന്നണികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ കൊട്ടിക്കലാശം. വാഹന റാലികളും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള പ്രകടനങ്ങളുമായിപ്രചരണസമാപനം.



Post a Comment

0 Comments