കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു കയറി. പാലാ പൊന്‍കുന്നം റോഡില്‍ കുറ്റില്ലത്ത് പുലര്‍ച്ചെ 5 മണിയോടെയാണ് കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ചത്. അപകടത്തില്‍ കുമ്പാനി സ്വദേശി വിഷ്ണു എസിന് (29) പരുക്കേറ്റു. പരിക്കേറ്റ യുവാവിനെ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.





0 Comments