Breaking...

9/recent/ticker-posts

Header Ads Widget

കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക് .



എം.സി റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക് . മോനിപ്പള്ളി ചീങ്കല്ലേല്‍ ഭാഗത്താണ് കാറും ലോറിയും തമ്മില്‍ കൂട്ടിമുട്ടിയത് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. 3 പേര്‍ക്ക് ഗുരുതര പരുക്കേറ്റു.  കമ്പനിയില്‍ നിന്നും സ്‌കൂട്ടറുകള്‍ കയറ്റി ഷോറൂമിലേക്ക് പോയ ട്രെയ്‌ലര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ചെങ്ങന്നൂര്‍ സ്വദേശികളെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.



Post a Comment

0 Comments