കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് ഐസിഡിഎസ് ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേ ആഘോഷിച്ചു. ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ അഡ്വക്കേറ്റ് വി പി നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഐ സി ഡി എസ്, സിഡിപിഒ ജാസ്മിന്‍ കെ സ്വാഗതം ആശംസിച്ചു. പരിപാടിയോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും, കുട്ടികളുടെ ഫ്‌ലാഷ് മോബും, അംഗന്‍വാടി അധ്യാപകരുടെ തെരുവ് നാടകവും അരങ്ങേറി.





0 Comments