ഔഷധഗുണമുള്ള നാടന്‍ നെല്‍വിത്തിനങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് മുത്തോലി പഞ്ചായത്തിലെ തെക്കുംമുറി വയ്‌ക്കോപാടത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. ഞവരയും രക്തശാലിയും തവളക്കണ്ണനുമടക്കമുള്ള പരമ്പരാഗത നെല്‍വിത്തിനങ്ങളാണ് കര്‍ഷകനായ ഷൈബു തോമസ് തോപ്പില്‍ കൃഷിയിറക്കിയത്. ആദ്യഘട്ടത്തില്‍ ഞവര നെല്‍കൃഷിയുടെ വിളവെടുപ്പ് ഞായറാഴ്ച നടന്നു.





0 Comments