കടപ്പൂര് എസ്എന്‍ഡിപി ശാഖാ ഗുരുദേവക്ഷേത്രത്തില്‍ 47-ാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തിന് തുടക്കമായി. ശനിയാഴ്ച രാവിലെ 10.30നും,11നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി വൈക്കം സനീഷ് , ക്ഷേത്രം മേല്‍ ശാന്തി രാജേഷ് വൈക്കം എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ ശാഖാ പ്രസിഡന്റ് ഷാജി അറയ്ക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.





0 Comments