മുത്തോലി പഞ്ചായത്തിലെ പി.എച്ച്.സി. മക്കുതറ മുത്തോലി സെന്റ് ജോര്‍ജ് പള്ളി റോഡ് 6 മീറ്റര്‍ വീതിയില്‍ നവീകരിച്ചു. മുത്തോലി പള്ളി വികാരി ഫാ. കുര്യന്‍ വരിക്കമാക്കലിന്റെ നേതൃത്വത്തില്‍ ഇടവക സമൂഹത്തിന്റെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് മൂന്നു മീറ്റര്‍ മാത്രമുണ്ടായിരുന്ന റോഡിന്റെ വീതി മൂന്നു മീറ്ററില്‍ നിന്നും ആറ് മീറ്റര്‍ ആയി ഉയര്‍ത്തിയത്. മുത്തോലി പള്ളി വക സ്ഥലങ്ങളില്‍ 8 മീറ്റര്‍ വീതിയാണുള്ളത്.





0 Comments