കുറവിലങ്ങാട് 110 കെ.വി സബ് സ്റ്റേഷനില്‍ പ്രീ മണ്‍സൂണ്‍ മെയിന്റനന്‍സിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് KSEB അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. സബ് സ്റ്റേഷനില്‍ നിന്നുള്ള സയന്‍സ് സിറ്റി, മോനിപ്പള്ളി, കുറവിലങ്ങാട് ടൗണ്‍, പെരുവ, മണ്ണക്കനാട് ചര്‍ച്ച്, ഞീഴൂര്‍, ഉഴവൂര്‍ എന്നീ ഫീഡറുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി നിയന്ത്രണമെന്നും അധികൃതര്‍ അറിയിച്ചു.




0 Comments