കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് കുറവിലങ്ങാട് യൂണിറ്റിന്റെ 22-ാമത് വാര്‍ഷിക ആഘോഷവും, കുടുംബ സംഗമവും നടന്നു. കുറവിലങ്ങാട് വിമുക്തഭട ഭവന്‍ ഹാളില്‍ നടന്ന വാര്‍ഷികാഘോഷ സമ്മേളനം റിട്ട സൈനിക വെല്‍ഫെയര്‍ ഓഫീസര്‍, ലെഫ്റ്റനന്റ് കേണല്‍ റീത്താമ്മ വി.ജെ ഉദ്ഘാടനം ചെയ്തു.





0 Comments