പാലാ ഉഴവൂര്‍ റോഡില്‍ മുണ്ടുപാലം ഭാഗത്ത റോഡിന്റെ വശങ്ങളില്‍ മാലിന്യം തള്ളുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. കടകളില്‍ നിന്നുള്ളതും കാറ്ററിങ് കേന്ദ്രങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുളള മാലിന്യങ്ങളാണ് ചാക്കില്‍ കെട്ടി റോഡരികിലെ പുരയിടങ്ങളില്‍ തള്ളിയിരിക്കുന്നത്.





0 Comments