Breaking...

9/recent/ticker-posts

Header Ads Widget

ചുവര്‍ ചിത്രസമര്‍പ്പണം ചൊവ്വാഴ്ച



ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ അത്യപൂര്‍വ്വവും പ്രശസ്തവുമായ  ചുവര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുവാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു.  പ്രാചീന ദ്രാവിഡ കലയുടെ പില്‍ക്കാല അനുബന്ധങ്ങളായ ദാരുശില്‍പങ്ങളും ചുമര്‍ ചിത്രങ്ങളും ചില ചെടികളുടെ ഇലയും പൂക്കളും ഉപയോഗിച്ച് നിറച്ചാത്തിലാണ് ഒരുക്കിയിരുന്നത്. ഇവയ്ക്ക് മങ്ങലേല്‍ക്കാത്ത വിധമുള്ള മിനുക്ക് പണികളാണ് നടത്തിയിട്ടുള്ളത്. ചുമരിലെ പ്ലാസ്റ്ററിങ്ങിന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. സമര്‍പ്പണം ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ ചൊവ്വാഴ്ച രാവിലെ നിര്‍വഹിക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. അഭിലാഷ് പറഞ്ഞു.



Post a Comment

0 Comments