Breaking...

9/recent/ticker-posts

Header Ads Widget

ITI ഫിനാന്‍സ് ലിമിറ്റഡിന്റെ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു.



ITI ഫിനാന്‍സ് ലിമിറ്റഡിന്റെ കേരളത്തിലെ മുപ്പത്തി ഒന്നാമത് ബ്രാഞ്ച് പാലാ തൊടുപുഴ റോഡിലെ നീരാറ്റുപാറ ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിച്ചു.  ബ്രാഞ്ചിന്റെ ഉദ്ഘാടനം ITI ഫിനാന്‍സ് ലിമിറ്റഡ് പ്രസിഡന്റ് നിതിന്‍ ജോസ് നിര്‍വ്വഹിച്ചു. റീജണല്‍ മാനേജര്‍ അനൂപ് ചന്ദ്രന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, ഏരിയ മാനേജര്‍ അഭിലാഷ് മാത്യു എന്നിവര്‍ ആശംസകളര്‍പ്പിച്ചു  ബ്രാഞ്ച് മാനേജര്‍ അഖില്‍  വി അനില്‍ കൃതജ്ഞത രേഖപ്പെടുത്തി.



Post a Comment

0 Comments