ലയണ്‍സ് ക്ലബ്ബ് പാലാ സെന്‍ട്രലിന്റെ നേതൃത്വത്തില്‍ പാലാ മരിയാ സദനത്തില്‍ മെഗാ നേത്രപരിശോധനാ ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി. അമിതാ ഐ കെയര്‍ തിരുവല്ലയുടെ സഹകരണത്തോടെയാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പെഴ്‌സണ്‍ ദിയാ ബിനു പുളിക്കക്കണ്ടം നിര്‍വഹിച്ചു.





0 Comments