ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യന്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും നൂറ്റാണ്ടിന്റെ അവസാനം എന്തായിത്തീരുമെന്ന് പ്രവചിക്കാനാവില്ലെന്നും മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ വി.പി.ജോയ് ഐ.എ.എസ് പറഞ്ഞു .പാലാ സഫലം 55 പ്‌ളസ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .





0 Comments