Breaking...

9/recent/ticker-posts

Header Ads Widget

അന്തര്‍ദേശീയ വനിതാ ദിനാചരണം സംഘടിപ്പിച്ചു.




ഫെഡറേഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് അസ്സോസിയേഷന്‍സ് കേരള കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വനിതാദിനാചരണം സംഘടിപ്പിച്ചു.ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ ദിനാചരണ ചടങ്ങുകള്‍ ഡോ ഷീജ എലിസബത്ത് ആബേല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.കെ ലീലാമണി അദ്ധ്യക്ഷയായിരുന്നു. സംസ്ഥാന പ്രസിഡന്റ്  K രാധാകൃഷ്ണന്‍ നായര്‍, N അരവിന്ദാക്ഷന്‍ നായര്‍, സര്‍വീസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.  അമ്മിണി സുശീലന്‍ കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് വനിതകളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.



Post a Comment

0 Comments