Breaking...

9/recent/ticker-posts

Header Ads Widget

മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് ടി.എന്‍ ശ്രീദേവി അന്തര്‍ജ്ജനം (76) നിര്യാതയായി.



മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് ( കമലാലയം ) പരേതനായ കെ.എസ്.ശ്രീധരന്‍ നമ്പൂതിരിയുടെ ഭാര്യ ടി.എന്‍  ശ്രീദേവി അന്തര്‍ജ്ജനം (76) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍

മക്കള്‍ - അപര്‍ണ്ണ, ഉണ്ണി നമ്പൂതിരി ( മലയാള മനോരമ, കുറവിലങ്ങാട് ), ഹേന. മരുമക്കള്‍ -വിജയകുമാരന്‍ പോറ്റി , ഹരിത രാമചന്ദ്രന്‍




Post a Comment

0 Comments