Breaking...

9/recent/ticker-posts

Header Ads Widget

കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ 41 സംസ്ഥാന സമ്മേളനം



കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ 41 സംസ്ഥാന സമ്മേളനം നടന്നു. കോട്ടയം സി എസ് ഐ റിട്രീറ്റ് സെന്ററില്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം കെ പി എ മുഖ്യരക്ഷാധികാരി ആര്‍ സുരേഷ്  നിര്‍വഹിച്ചു.  സംസ്ഥാന പ്രസിഡന്റ്   വിജയന്‍ അധ്യക്ഷന്‍ ആയിരുന്നു. കോട്ടയം ജില്ല പ്രസിഡന്റ് ആന്റണി പാറത്തോട്, സജി തോമസ്,  ജി രാജേഷ്  , പി ഉണ്ണി , മുജീബ് അഹമ്മദ് , സാനു  പി  ചെല്ലപ്പന്‍ , എം  എസ് വികാസ് , വനിതാ പ്രസിഡന്റ് അനിതാ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.  സമ്മേളനത്തോടനുബന്ധിച്ച് ഓഫ്‌സെറ്റ് പ്രിന്റിങ്ങിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തലും ഡിജിറ്റല്‍ പ്രിന്റിങ്ങിലെ ഭാവി വഴികളെക്കുറിച്ചും സെമിനാര്‍ സംഘടിപ്പിച്ചു.  സമ്മേളനത്തില്‍ വനിതാ വിംഗ് പ്രവര്‍ത്തകരും പങ്കെടുത്തു. 




.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍