Breaking...

9/recent/ticker-posts

Header Ads Widget

കടന്നല്‍ കുത്തേറ്റ് മരിച്ചു



കടുത്തുരുത്തി കാട്ടാമ്പാക്കില്‍ വയോധികന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. വടക്കേനിരപ്പ് വടക്കും പുറത്ത് ശിവന്‍കുട്ടി (75) ആണ് മരിച്ചത്. ഞായര്‍ ഉച്ചയോടെ വീടിന് സമീപത്തുള്ള പറമ്പില്‍ നിന്ന് വിറക് ശേഖരിക്കുന്നതിനിടെ ശിവന്‍കുട്ടിക്ക് കടന്നലിന്റെ കുത്തേറ്റത്. ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി ചികില്‍സ തേടി എങ്കിലും രാത്രി മരണം സംഭവിച്ചു.





.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍